ന്യൂഡൽഹി∙ ഇടക്കാല ജാമ്യത്തിൽ പുറത്തെത്തിയെ അരവിന്ദ് കേജ്‍രിവാളിനെതിരെ നടപടിയെടുക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ഹർജി സുപ്രീം കോടതി തള്ളി. ‘‘ആം ആദ്മിക്ക് നിങ്ങൾ വോട്ട് ചെയ്യുകയാണെങ്കിൽ എനിക്ക് ജയിലിലേക്ക് മടങ്ങേണ്ടി വരില്ല’’ എന്ന കേജ്‍രിവാളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇടക്കാല ജാമ്യത്തിൽ പുറത്തെത്തിയെ അരവിന്ദ് കേജ്‍രിവാളിനെതിരെ നടപടിയെടുക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ഹർജി സുപ്രീം കോടതി തള്ളി. ‘‘ആം ആദ്മിക്ക് നിങ്ങൾ വോട്ട് ചെയ്യുകയാണെങ്കിൽ എനിക്ക് ജയിലിലേക്ക് മടങ്ങേണ്ടി വരില്ല’’ എന്ന കേജ്‍രിവാളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിലെ വാക്കുകൾ ജാമ്യ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇ.ഡി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ കേജ്‍രിവാൾ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്ന് കോടതി അറിയിച്ചു. വ്യക്തിപരമായ അഭിപ്രായമാണ് പങ്കുവച്ചതെന്നും അതിൽ തെറ്റില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

കോടതിയുടെ പ്രസ്താവനയിൽ കാര്യങ്ങൾ വിശദമാക്കിയിട്ടുണ്ടെന്നും, കേജ്‍രിവാളിന്റെ അനുമാനങ്ങളിൽ ഇടപെടാൻ തങ്ങൾക്ക് സാധിക്കില്ലെന്നും പറഞ്ഞ കോടതി ഉത്തരവ് വ്യക്തമാണെന്നും, ജൂൺ 2ന് മുഖ്യമന്ത്രി ജയിലിലേക്ക് മടങ്ങുമെന്നും അറിയിച്ചു. ആർക്കു വേണ്ടിയും തീരുമാനം മാറ്റുകയില്ല. എന്തെങ്കിലും തരത്തിലുള്ള വിമർശനങ്ങൾ ഉണ്ടെങ്കിൽ അത് സ്വാഗതം ചെയ്യുന്നു. ജാമ്യം എന്തൊക്കെ കാരണങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് മുൻപു തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കോടതി പറഞ്ഞു. 

ADVERTISEMENT

ഡൽഹി മദ്യനയ അഴിമതിക്കേസിൽ കഴിഞ്ഞ മാർച്ചിൽ 21നാണ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. കേസ് റജിസ്റ്റർ ചെയ്ത് ഒന്നര വർഷത്തിനു ശേഷമായിരുന്നു അറസ്റ്റ്. എന്നാൽ തിരഞ്ഞെടുപ്പ് സാഹചര്യം കണക്കിലെടുത്ത് മേയ് 10നാണു ഇടക്കാല ജാമ്യം അനുവദിച്ചത്. നിബന്ധനകൾക്ക് വിധേയനായി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കാമെന്ന് കോടതി പറഞ്ഞിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT