തകരാർ മാറാതെ എയർ ഇന്ത്യ എക്സ്പ്രസ്; തിരുവനന്തപുരം - ബെംഗളൂരു വിമാനം സാങ്കേതിക തകരാർ മൂലം താഴെയിറക്കി
തിരുച്ചിറപ്പള്ളി∙ തിരുവനന്തപുരത്തു നിന്നും ബെംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സാങ്കേതിക തകരാർ കാരണം അടിയന്തരമായി താഴെയിറക്കി. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. കഴിഞ്ഞ ദിവസം രണ്ട് വിമാനങ്ങൾ സാങ്കേതിക തകരാർ കാരണം യാത്ര റദ്ദ് ചെയ്തിരുന്നു. ജീവനക്കാരുടെ സമരം തുടരുന്ന എയർ

തിരുച്ചിറപ്പള്ളി∙ തിരുവനന്തപുരത്തു നിന്നും ബെംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സാങ്കേതിക തകരാർ കാരണം അടിയന്തരമായി താഴെയിറക്കി. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. കഴിഞ്ഞ ദിവസം രണ്ട് വിമാനങ്ങൾ സാങ്കേതിക തകരാർ കാരണം യാത്ര റദ്ദ് ചെയ്തിരുന്നു. ജീവനക്കാരുടെ സമരം തുടരുന്ന എയർ ഇന്ത്യയിൽ സാങ്കേതിക തകരാർ മൂലം യാത്രകൾ മുടങ്ങുന്നത് പതിവായിരിക്കുകയാണ്.
ഇന്നലെ ഡൽഹിയിൽ നിന്നും ബെംഗളൂരുവിലേക്കു പോവുകയായിരുന്ന വിമാനം എയർ കണ്ടിഷൻ യൂണിറ്റിൽ തീ കണ്ടതോടെയാണ് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. 175 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇതേ ദിവസം പൂനയിൽ നിന്നും ഡൽഹിയിലേക്ക് പോവുകയായിരുന്ന എഐ–858 വിമാനം റൺവേയിലൂടെ നീങ്ങുന്നതിനിടെ ലഗേജ് ട്രാക്ടറിലിടിച്ച് അപകടത്തിൽ പെടുകയായിരുന്നു. 180 ഓളം യാത്രക്കാരും ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.