ജെ.എസ് സിദ്ധാർഥന്റെ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം; തുറമുഖ വകുപ്പിൽ അണ്ടർ സെക്രട്ടറിയായി ബിന്ദു
തിരുവനന്തപുരം∙ പൂക്കോട് വെറ്ററനറി സർവകലാശാലയിൽ റാഗിങ്ങിന് ഇരയായി മരിച്ച വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. ആഭ്യന്തര വകുപ്പിലെ സെക്ഷൻ ഓഫീസർ ബിന്ദുവിനാണ് സ്ഥാനക്കയറ്റം. തുറമുഖ വകുപ്പിൽ അണ്ടർ സെക്രട്ടറിയായാണ് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്. സിബിഐക്ക്

തിരുവനന്തപുരം∙ പൂക്കോട് വെറ്ററനറി സർവകലാശാലയിൽ റാഗിങ്ങിന് ഇരയായി മരിച്ച വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. ആഭ്യന്തര വകുപ്പിലെ സെക്ഷൻ ഓഫീസർ ബിന്ദുവിനാണ് സ്ഥാനക്കയറ്റം. തുറമുഖ വകുപ്പിൽ അണ്ടർ സെക്രട്ടറിയായാണ് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്. സിബിഐക്ക് കേസ് രേഖകൾ കൈമാറാത്തതിനാലായിരുന്നു ബിന്ദുവിനെതിരെ നടപടിയെടുത്തത്. സെക്ഷനിൽ നിന്നും സസ്പെൻഡ് ചെയ്ത മൂന്നു പേരിൽ ഒരാളായിരുന്നു ബിന്ദു.