കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതിമാർ മരിച്ചു
ബേത്തൂർപ്പാറ (കാസർകോട് ) ∙ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരിയും ഭാര്യയും മരിച്ചു. ബന്തടുക്ക സ്വദേശി കെ.കെ.കൃഷ്ണൻ (71) ഭാര്യ ചിത്രകല (57) എന്നിവരാണ് മരിച്ചത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബന്തടുക്ക യൂണിറ്റ് പ്രസിഡന്റാണ് കൃഷ്ണൻ. ബോവിക്കാനം കുറ്റിക്കോൽ റോഡിൽ കുന്നുമ്മൽ കയറ്റത്തിൽ ഞായറാഴ്ച

കാസർകോട് ∙ ബേത്തൂർപ്പാറയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരിയും ഭാര്യയും മരിച്ചു. ബന്തടുക്ക സ്വദേശി കെ.കെ.കൃഷ്ണൻ (71) ഭാര്യ ചിത്രകല (57) എന്നിവരാണ് മരിച്ചത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബന്തടുക്ക യൂണിറ്റ് പ്രസിഡന്റാണ് കൃഷ്ണൻ.
ബോവിക്കാനം കുറ്റിക്കോൽ റോഡിൽ കുന്നുമ്മൽ കയറ്റത്തിൽ ഞായറാഴ്ച രാവിലെ 7.45 ഓടെയാണ് അപകടം നടന്നത്. കാസർകോട് ഭാഗത്ത് നിന്നും വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.