കൊച്ചി ∙ വിദേശത്തേക്ക് ആളുകളെ എത്തിച്ച് അവയവക്കടത്ത് നടത്തുന്ന സംഘത്തിന്റെ ഏജന്റ് പിടിയിൽ. തൃശൂർ സ്വദേശി സബിത്ത് നാസർ നെടുമ്പാശേരി വിമാനത്താവളത്തിലാണു പിടിയിലായത്. ഇറാനിൽനിന്നു കുവൈത്ത് വഴി കേരളത്തിൽ എത്തിയപ്പോഴാണു സബിത്ത് പിടിയിലായത്. അവയവക്കടത്തുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ഇയാളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ വിദേശത്തേക്ക് ആളുകളെ എത്തിച്ച് അവയവക്കടത്ത് നടത്തുന്ന സംഘത്തിന്റെ ഏജന്റ് പിടിയിൽ. തൃശൂർ സ്വദേശി സബിത്ത് നാസർ നെടുമ്പാശേരി വിമാനത്താവളത്തിലാണു പിടിയിലായത്. ഇറാനിൽനിന്നു കുവൈത്ത് വഴി കേരളത്തിൽ എത്തിയപ്പോഴാണു സബിത്ത് പിടിയിലായത്.

അവയവക്കടത്തുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ഇയാളുടെ ഫോണിൽനിന്നു ലഭിച്ചെന്നു പൊലീസ് പറഞ്ഞു. സാധാരണക്കാരെ ചെറിയ തുകകൾ വാഗ്ദാനം ചെയ്ത് വിദേശത്തേക്കു കടത്തുകയാണ് സബിത്ത് ചെയ്യുന്നതെന്നാണു വിവരം. ആദ്യം കുവൈത്തിലേക്കും പിന്നീട് ഇറാനിലേക്കും കൊണ്ടുപോകും. അവിടെ ഒരു ആശുപത്രിയിൽ വച്ചാണ് ശസ്ത്രക്രിയ നടത്തുന്നതെന്നാണ് വിവരം.

English Summary:

Key Agent in International Organ Smuggling Ring Captured by Police

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT