കോഴിക്കോട്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ കമ്പി മാറ്റി ശസ്ത്രക്രിയ നടത്തിയതിൽ പിഴവില്ലെന്ന് ഓർത്തോ മേധാവി ഡോ.ജേക്കബ് മാത്യു. ഓരോ

കോഴിക്കോട്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ കമ്പി മാറ്റി ശസ്ത്രക്രിയ നടത്തിയതിൽ പിഴവില്ലെന്ന് ഓർത്തോ മേധാവി ഡോ.ജേക്കബ് മാത്യു. ഓരോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ കമ്പി മാറ്റി ശസ്ത്രക്രിയ നടത്തിയതിൽ പിഴവില്ലെന്ന് ഓർത്തോ മേധാവി ഡോ.ജേക്കബ് മാത്യു. ഓരോ ഒടിവിനും ഓരോ കമ്പിയാണ് ഇടുക. കമ്പി മാറിപ്പോയിട്ടില്ല. പുറത്തെടുക്കേണ്ട കമ്പിയാണ് ഇട്ടത്. രണ്ടാമത് ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും ജേക്കബ് മാത്യു വ്യക്തമാക്കി.

പൊട്ടലുള്ള കയ്യിൽ കമ്പി മാറിയിട്ടെന്ന് രോഗിയായ അജിത് പരാതിപ്പെട്ടിരുന്നു. വാങ്ങി നൽകിയ  3000 രൂപയുടെ ശസ്ത്രക്രിയാ ഉപകരണങ്ങൾ ഡോക്ടർ ഉപയോഗിച്ചിട്ടില്ലെന്ന് അജിത്തിന്റെ അമ്മയും ആരോപിച്ചു.

ADVERTISEMENT

24 വയസ്സുകാരനായ അജിത്തിനെ വാഹനാപകടത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കു വേണ്ടി ഒരാഴ്ചയോളം ആശുപത്രിയിൽ കഴിഞ്ഞു. പൊട്ടലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ശസ്ത്രക്രിയ ഒരാഴ്ച നീട്ടി. ശസ്ത്രക്രിയയ്ക്കു ശേഷം അജിത്തിന് വേദന ശക്തമായപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞത്. രാത്രി വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടർ പറഞ്ഞു. നിരസിച്ചപ്പോൾ ഡോക്ടർ ദേഷ്യപ്പെട്ടതായും അജിത്ത് പറയുന്നു.