റാന്നി ∙ പത്തനംതിട്ടയിൽ പഞ്ചായത്ത് അംഗത്തിന്റെ ആൾത്താമസമില്ലാത്ത വീടിനു തീയിട്ടു. റാന്നി പാണ്ഡ്യൻപാറ നരിക്കുഴി വലിയപറമ്പിൽ പഞ്ചായത്ത് അംഗം ഗീത സുരേഷ്, ഭർത്താവ് സുരേഷ് എന്നിവരുടെ വീടിനാണു തീയിട്ടത്. ശനിയാഴ്ച രാത്രിയാണ് സംഭവം. മുൻപ് ഇവർ താമസിച്ചിരുന്ന വീടാണിത്. ഇവർ അടുത്തിടെ പുതിയ വീടുവച്ച് താമസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാന്നി ∙ പത്തനംതിട്ടയിൽ പഞ്ചായത്ത് അംഗത്തിന്റെ ആൾത്താമസമില്ലാത്ത വീടിനു തീയിട്ടു. റാന്നി പാണ്ഡ്യൻപാറ നരിക്കുഴി വലിയപറമ്പിൽ പഞ്ചായത്ത് അംഗം ഗീത സുരേഷ്, ഭർത്താവ് സുരേഷ് എന്നിവരുടെ വീടിനാണു തീയിട്ടത്. ശനിയാഴ്ച രാത്രിയാണ് സംഭവം. 

മുൻപ് ഇവർ താമസിച്ചിരുന്ന വീടാണിത്. ഇവർ അടുത്തിടെ പുതിയ വീടുവച്ച് താമസം മാറിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി നരിക്കുഴി ഓളിപ്പാട്ട് ജോർജ് വർഗീസ് അറസ്റ്റിലായി. ഗീതയും ഇയാളും തമ്മിൽ സിവിൽ കേസ് നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായാണ് വീടിനു തീയിട്ടതെന്നാണു പ്രാഥമിക വിവരം.

English Summary:

Uninhabited House of Local Official Up in Flames in Pathanamthitta