ബിഹാർ ∙ ബിഹാറിൽ വോട്ടെടുപ്പിനു പിന്നാലെ ബിജെപി–ആർജെഡി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സരൺ ലോക്സഭാ മണ്ഡലത്തിലെ ചപ്രയിലാണ് സംഭവം. രണ്ടുപേർക്ക് പരുക്കേറ്റിട്ടുണ്ട്. സംഘർഷത്തെ തുടർന്നുണ്ടായ വെടിവയ്പ്പിലാണ് ഒരാൾ മരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

One dead in clash between RJD-BJP workers in Bihar