മേയറുമായുള്ള തര്‍ക്കം: ഡ്രൈവർ യദുവിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പൊലീസ്
തിരുവനന്തപുരം∙ മേയര്‍ ആര്യാ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ എച്ച്.യദുവിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്ന് പൊലീസ്. യദുവിനെ അറസ്റ്റ് ചെയ്യാന്‍ തക്ക ക്രിമിനല്‍ കേസൊന്നും നിലവിലില്ലെന്നും പൊലീസ് അറിയിച്ചു.

യദുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കുള്ള മറുപടിയിലാണ് പൊലീസിന്റെ വിശദീകരണം. മേയര്‍ക്കെതിരെ പരാതിപ്പെട്ടതിന്റെ പേരില്‍ തനിക്കെതിരെ കേസെടുക്കുന്നെന്നായിരുന്നു യദുവിന്റെ പരാതി.
വിഷയവുമായി ബന്ധപ്പെട്ട് മേയറുടെ രഹസ്യമൊഴി ഇന്നലെ ജുഡീഷ്യല്‍ മജിസ്ട്രേട്ട് രേഖപ്പെടുത്തിയിരുന്നു. ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചുവെന്നാണ് മേയറുടെ പരാതി. കേസില്‍ ഉടന്‍ കുറ്റപത്രം നല്‍കാനാണ് പൊലീസ് ഉന്നതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.