കോങ്ങാട്∙ കീരിപ്പാറ പാറമടയിൽ വീണു രണ്ടു പേർ മുങ്ങി മരിച്ചു. ഇന്നലെ രാത്രിയാണ് അപകടം. നാട്ടുകാരുടെയും അഗ്നിരക്ഷ സേനയുടെയും  മണിക്കൂറുകൾ നീണ്ട തിരച്ചിലിനോടുവിൽ മൃതദേഹങ്ങൾ കണ്ടെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോണിക്കഴി ചെഞ്ചുള്ളി രവീന്ദ്രൻന്റെ മകൻ അഭയ് ദേവ് (21), മണികണ്ഠന്റെ മകൻ മേഖജ് (18) എന്നിവരാണ് മരിച്ചത്. നെഹ്‌റു കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് അഭയ്. രണ്ടു പേരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

English Summary:

Tragic Cliff Fall in Kongad Claims Two Lives

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT