ആക്രി സാധനങ്ങളുമായി പോയ 14കാരനെ മർദിച്ചു; ബിജെപി നേതാവ് അറസ്റ്റിൽ
കായംകുളം (ആലപ്പുഴ)∙ കൃഷ്ണപുരത്ത് 14 വയസുകാരനെ മർദിച്ച കേസിൽ ബിജെപി പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പിൽ കിഴക്ക് ആലമ്പള്ളിൽ മനോജ് (45) ആണ് അറസ്റ്റിലായത്. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ബിജെപി വാർഡ് ഭാരവാഹിയാണ് മനോജ്. ആക്രി സാധനങ്ങളുമായി സൈക്കിളിൽ പോവുകയായിരുന്ന 14കാരനെ

കായംകുളം (ആലപ്പുഴ)∙ കൃഷ്ണപുരത്ത് 14 വയസുകാരനെ മർദിച്ച കേസിൽ ബിജെപി പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പിൽ കിഴക്ക് ആലമ്പള്ളിൽ മനോജ് (45) ആണ് അറസ്റ്റിലായത്. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ബിജെപി വാർഡ് ഭാരവാഹിയാണ് മനോജ്.
ആക്രി സാധനങ്ങളുമായി സൈക്കിളിൽ പോവുകയായിരുന്ന 14കാരനെ ഞായറാഴ്ചയാണ് ഇയാൾ മർദിച്ചത്. കഴുത്തിനു പരുക്കുകളുമായി പതിനാലുകാരനെ കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലു പ്രവേശിപ്പിച്ചിരുന്നു.