സുഹൃത്തുക്കൾക്കൊപ്പം രാത്രി തോട്ടിൽ മീൻപിടിക്കുന്നതിനിടെ കാണാതായി: മൃതദേഹം കണ്ടെത്തിയത് പുലർച്ചെ
കോട്ടയം∙ നീണ്ടൂരിൽ മീൻ പിടിക്കാൻ പോയ യുവാവ് തോട്ടിൽ വീണു മരിച്ചു. മൂഴിക്കുളങ്ങര മുട്ടത്ത് മുരളീധരൻ നായരുടെയും രാജമ്മയുടെയും മകൻ വിമോദ് കുമാർ (40) ആണ് മരിച്ചത്. നീണ്ടൂർ മാനാടി തോട്ടിൽ ഇന്നലെ രാത്രി എട്ടുമണിയോടെ മൂന്നംഗ സംഘം മീൻപിടിക്കാൻ എത്തിയതായിരുന്നു. മീൻ പിടിക്കുന്നതിനിടയിൽ വിമോദിനെ കാണാതായി.

സുഹൃത്തുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാഞ്ഞതിനെ തുടർന്ന് നാട്ടുകാരെ വിവരം അറിയിച്ചു. കോട്ടയത്തുനിന്നുള്ള അഗ്നിരക്ഷാസേനയെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഇന്ന് പുലർച്ചെ നാട്ടുകാർ നടത്തിയ തിരച്ചിലാണു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.