ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത ലക്ഷ്യം കേരളത്തിലെ പിണറായി വിജയൻ സർക്കാരും ബംഗാളിലെ മമത ബാനർജി സർക്കാരുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കേജ്‍രിവാളിന്റെ പരാമർശം. താൻ രാജിവച്ചാൽ അടുത്ത ഉന്നം കേരളവും ബംഗാളും ആയിരിക്കുമെന്നും തന്നെ തകർക്കാനാണ് സ്വാതി മലിവാൾ വിവാദം കുത്തിപ്പൊക്കുന്നതെന്നും കേജ്‍രിവാൾ ആരോപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നലെ 11.30ഓടെ മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്ന് ആദ്യം അറിയിച്ചിരുന്നു. എന്നാൽ പിന്നീട് പൊലീസ് പിൻവാങ്ങിയെന്നും കേജ്‍രിവാൾ അഭിമുഖത്തിൽ വിശദീകരിച്ചു. 

ADVERTISEMENT

‘‘മോദി അടുത്ത വർഷം വിരമിക്കും. അമിത് ഷായെ പിൻഗാമിയാക്കാനാണ് മോദിക്കു താൽപര്യം. എന്നാൽ ബിജെപിയിൽ വലിയ എതിർപ്പുണ്ട്. എന്നെ തൂക്കിക്കൊന്നാലും ആം ആദ്മി പാർട്ടി അവസാനിക്കില്ല. ജയിലിലേക്ക് മടങ്ങിപ്പോകാൻ എനിക്ക് ഭയമോ ആശങ്കയോ ഇല്ല.’’ – അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു.‌

ജയിലിലെ സെല്ലിൽ നാലുപാടും സ്ഥാപിച്ച സിസിടിവി ക്യാമറകൾ വഴി ജയിൽ അധികൃതരും പ്രധാനമന്ത്രിയുടെ ഓഫിസും തന്നെ നിരീക്ഷിക്കുകയായിരുന്നുവെന്നും കേജ്‍രിവാൾ ആരോപിച്ചു. ജൂൺ ഒന്നിന് ജാമ്യം അവസാനിക്കാനിരിക്കെയാണ് കേജ്‍രിവാളിന്റെ പ്രതികരണം.

English Summary:

Arvind Kejriwal says no worries about going back to jail

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT