ഓടുന്ന കാറിന്റെ ഡോറിലിരുന്ന് മഴയത്ത് യുവാക്കളുടെ സാഹസിക യാത്ര; സംഭവം നാദാപുരത്ത് - വിഡിയോ
നാദാപുരം∙ തിരക്കുള്ള റോഡിലൂടെ കാറിൽ അപകടകരമായ രീതിയിൽ യാത്ര നടത്തി യുവാക്കൾ. കല്ലാച്ചി-വളയം റോഡിലാണ് പിന്നിലെ ഡോറിലിരുന്ന് പാട്ടുപാടി യുവാക്കളുടെ അപകട യാത്ര. യാത്രയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചാറ്റൽ മഴ പെയ്യുമ്പോഴാണ് റോഡിൽ അപകട യാത്ര നടത്തിയത്. ഈ സമയത്ത് നിരവധി വാഹനങ്ങൾ

നാദാപുരം∙ തിരക്കുള്ള റോഡിലൂടെ കാറിൽ അപകടകരമായ രീതിയിൽ യാത്ര നടത്തി യുവാക്കൾ. കല്ലാച്ചി-വളയം റോഡിലാണ് പിന്നിലെ ഡോറിലിരുന്ന് പാട്ടുപാടി യുവാക്കളുടെ അപകട യാത്ര. യാത്രയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ചാറ്റൽ മഴ പെയ്യുമ്പോഴാണ് റോഡിൽ അപകട യാത്ര നടത്തിയത്. ഈ സമയത്ത് നിരവധി വാഹനങ്ങൾ റോഡിലൂടെ പോകുന്നുണ്ടായിരുന്നു. ആയഞ്ചേരി സ്വദേശികളാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. സംഭവത്തിൽ പൊലീസും മോട്ടർ വാഹന വകുപ്പും നടപടി ആരംഭിച്ചിട്ടുണ്ട്. വാഹന ഉടമയെ പൊലീസ് കണ്ടെത്തിയെന്നാണ് വിവരം.