‘സ്ഥാപനങ്ങൾക്ക് തടസ്സമെന്നത് ന്യായീകരണമല്ല’: മരം മുറിക്ക് മതിയായ കാരണങ്ങൾ വേണമെന്ന് ഹൈക്കോടതി
കൊച്ചി∙ മതിയായ കാരണങ്ങൾ ഇല്ലാതെ പാതയോരങ്ങളിലെ മരങ്ങൾ മുറിക്കരുതെന്ന് ഹൈക്കോടതി. വാണിജ്യ സ്ഥാപനങ്ങൾക്ക് തടസ്സമാകുന്നു എന്നത് മരംമുറിക്കാനുള്ള ന്യായീകരണമല്ലെന്നും കോടതി വ്യക്തമാക്കി. മരംമുറി തടയാൻ സർക്കാർ ഉത്തരവിടണമെന്നും പാലക്കാട്–പട്ടാമ്പി റോഡിലെ മരം മുറിക്കാൻ ഉത്തരവിട്ടവർക്കെതിരെ

കൊച്ചി∙ മതിയായ കാരണങ്ങൾ ഇല്ലാതെ പാതയോരങ്ങളിലെ മരങ്ങൾ മുറിക്കരുതെന്ന് ഹൈക്കോടതി. വാണിജ്യ സ്ഥാപനങ്ങൾക്ക് തടസ്സമാകുന്നു എന്നത് മരം മുറിക്കാനുള്ള ന്യായീകരണമല്ലെന്നും കോടതി വ്യക്തമാക്കി. മരം മുറി തടയാൻ സർക്കാർ ഉത്തരവിടണമെന്നും പാലക്കാട്–പട്ടാമ്പി റോഡിലെ മരം മുറിക്കാൻ ഉത്തരവിട്ടവർക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.