അമൃത്​സർ∙ പഞ്ചാബിലെ അമൃത്​സറിലെ കൃഷിഭൂമിയിൽ പാക്ക് ഡ്രോൺ കണ്ടെത്തി. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) ആണ് ഡ്രോൺ കണ്ടെത്തിയത്. ലഹരിമരുന്ന് നിക്ഷേപിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന തുടരുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനീസ് നിർമിത ഡ്രോൺ ആണ് കണ്ടെത്തിയതെന്നും ലക്ഷ്യം തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ പരിശോധനകൾ നടന്നുവരികയാണ്.

English Summary:

BSF recovers Pakistani drone on agricultural land in Punjab

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT