കാഠ്മണ്ഡു∙ എവറസ്റ്റ് കൊടുമുടിയിൽ നിന്നും തിരിച്ചിറങ്ങവേ നേപ്പാളിൽനിന്നുള്ള പർവതാരോഹകനു ദാരുണാന്ത്യം. നേപ്പാളിലെ ലേഖ്നാഥിൽ നിന്നുള്ള ബിനോദ് ബാബു ബസ്‍താകോട്ടി (37) ആണ് സൗത്ത് കോളിന് സമീപം മരിച്ചത്. ഇതോടെ ഈ മാസം മാത്രം എവറസ്റ്റിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓക്സിജൻ എടുക്കാനായി പോയ ഗൈഡ് തിരികെ എത്തിയപ്പോൾ ബിനോദ് ബാബു ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. പിന്നാലെ ബസ്തകോട്ടി തന്നെ മാസ്ക് മാറ്റുകയും അൽപസമയത്തിനകം മരിക്കുകയുമായിരുന്നു. 

ADVERTISEMENT

എവറസ്റ്റിൽ മൂന്ന് പർവതാരോഹകരെ കണാതായതിന് പിന്നാലെയാണ് ഒരു മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടിഷ് പർവതാരോഹകരായ ഡാനിയേൽ പോൾ പാറ്റേഴ്സൻ (40),  പാസ് തേഞ്ചി ഷെർപ (23) എന്നിവരെയാണ് കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ചൊവ്വാഴ്ച കാണാതായത്. ഇരുവരെയും കണ്ടെത്താനായി തിരച്ചിൽ നടത്തുന്നുണ്ട്.

English Summary:

Everest's Deadly Season: Nepali Climber Dies, British Climbers Still Missing

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT