തിരുവനന്തപുരം∙ നെയ്യാറിൽ നടന്ന കെഎസ്‌യു സംസ്ഥാന ക്യാംപില്‍ കൂട്ടത്തല്ല്. ഇന്നലെ അര്‍ധരാത്രിയോടെ ഡിജെ പാര്‍ട്ടിക്കിടയിലാണ് സംഘര്‍ഷമുണ്ടായത്. അടിപിടിക്കിടെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. കൂട്ടത്തല്ലില്‍ നേതാക്കള്‍ക്കും പരുക്കേറ്റു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഭവം വിവാദമായതോ‌ടെ ഇതേക്കുറിച്ച് അന്വേഷിക്കാൻ കെപിസിസി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. പഴകുളം മധു, എം.എം. നസീര്‍, എ.കെ. ശശി എന്നിവരടങ്ങിയ കമ്മിഷനാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുക. ഇന്നു വൈകുന്നേരത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

English Summary:

Midnight Chaos at KSU State Camp

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT