‘ഭരണഘടന തകർക്കാൻ ശ്രമിക്കുന്നവർ പാഠം പഠിക്കും; ഇന്ത്യാമുന്നണി സർക്കാർ രൂപീകരിക്കും’
പട്ന ∙ ജൂൺ നാലിനു പുറത്തുവരുന്ന ലോക്സഭാ തിരഞ്ഞെടുപ്പു ഫലം ഇന്ത്യാ മുന്നണിക്ക് സർക്കാർ രൂപീകരിക്കാനുള്ളതാകുമെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അധികാരം ഒഴിയേണ്ടി വരും. രാജ്യമെമ്പാടും ഇന്ത്യാ മുന്നണി ജയിച്ചു കയറും. ഇന്ത്യാ മുന്നണി അധികാരത്തിൽ എത്തിയാലുള്ള സംവിധാനം വൈകാതെ വെളിപ്പെടുത്തുമെന്നും ലാലു പറഞ്ഞു.

മനുഷ്യരെപ്പോലെ ജനിച്ചവനല്ലെന്നും അവതാര പുരുഷനാണെന്നുമാണ് മോദി അവകാശപ്പെടുന്നത്. ഭരണഘടനാ ശിൽപി അംബേദ്കറാണ് യഥാർഥ അവതാര പുരുഷൻ. അംബേദ്കറുടെ ഭരണഘടന തകർക്കാൻ ശ്രമിക്കുന്നവർ പാഠം പഠിക്കുമെന്നും ലാലു പറഞ്ഞു. അംബേദ്കർ രചിച്ചതിനാലാണ് ബിജെപിക്ക് ഭരണഘടനയോട് വിരോധമെന്നും ലാലു ആരോപിച്ചു.