തിരുവനന്തപുരം∙ മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് മുഖ്യസ്ഥൻ പറമ്പ് സ്വദേശി അബ്രഹാം റോബർട്ട് (60) ആണ് മരിച്ചത്. അബ്രഹാമിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആകെ നാലുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റു മൂന്നു പേരെ പരുക്കുകളോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് മുഖ്യസ്ഥൻ പറമ്പ് സ്വദേശി അബ്രഹാം റോബർട്ട് (60) ആണ് മരിച്ചത്. അബ്രഹാമിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആകെ നാലുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റു മൂന്നു പേരെ പരുക്കുകളോടെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീൻപിടിത്തത്തിനായി പോയി തിരികെ വരവേ ശക്തമായ തിരയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്.

ഇതിനിടെ മുതലപ്പൊഴിയിൽ മറ്റൊരു അപകടവും ഉണ്ടായി. പുലിമുട്ടിലേക്ക് വള്ളം ഇടിച്ചുകയറിയതിനെ തുടർന്ന് ഒരാൾ കടലിൽ വീണു. കടലിൽ വീണയാൾ പിന്നീട് നീന്തി രക്ഷപ്പെട്ടു. മുതലപ്പൊഴിയിൽ ഈ വർഷം ഇന്നുവരെ 11 അപകടങ്ങളാണ് ഉണ്ടായത്. അതിൽ 2 പേർ മരിച്ചു.

English Summary:

Three died in Muthalapozhi boat accident

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT