തിരുവനന്തപുരം∙ സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് ട്രഷറി ഡയറക്ടര്‍. ട്രഷറിയില്‍ നിന്ന് 5000 രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ മാറുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വാര്‍ത്ത പൊതുജനങ്ങളെയും ഇടപാടുകാരെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് ട്രഷറി ഡയറക്ടര്‍. ട്രഷറിയില്‍ നിന്ന് 5000 രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ മാറുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ട്രഷറി ഡയറക്ടര്‍ വ്യക്തമാക്കി. ട്രഷറിയിൽ നിയന്ത്രണമെന്ന് പല സമൂഹമാധ്യമ ഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ട്. മേയ് 28 മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ ഇത്തരത്തിലുള്ള നിര്‍ദേശങ്ങളൊന്നും ട്രഷറികള്‍ക്ക് നല്‍കിയിട്ടില്ലെന്നും ഡയറക്ടര്‍ അറിയിച്ചു.

English Summary:

No restrictions in Treasury

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT