മരക്കൊമ്പ് മുറിക്കുന്നതിനിടെ വീണ് യുവാവിന് ദാരുണാന്ത്യം
പനമരം∙ വയനാട്ടിൽ സ്കൂൾ പരിസരത്തെ മരത്തിന്റെ കൊമ്പ് മുറിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു. നിലമ്പൂർ വഴിക്കടവ് കൊമ്പഴക്കുഴിയിൽ റാഫി (34) ആണ് മരിച്ചത്. നീർവാരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഉച്ചതിരിഞ്ഞ് നാല് മണിയോടെയാണ് സംഭവം. സ്കൂളിന്റെ ചുറ്റുമതിൽ നിർമാണത്തിനായി എത്തിയതായിരുന്നു റാഫി. ചാഞ്ഞുകിടക്കുന്ന

പനമരം∙ വയനാട്ടിൽ സ്കൂൾ പരിസരത്തെ മരത്തിന്റെ കൊമ്പ് മുറിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു. നിലമ്പൂർ വഴിക്കടവ് കൊമ്പഴക്കുഴിയിൽ റാഫി (34) ആണ് മരിച്ചത്. നീർവാരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഉച്ചതിരിഞ്ഞ് നാല് മണിയോടെയാണ് സംഭവം.
സ്കൂളിന്റെ ചുറ്റുമതിൽ നിർമാണത്തിനായി എത്തിയതായിരുന്നു റാഫി. ചാഞ്ഞുകിടക്കുന്ന മരക്കൊമ്പ് അപടകഭീഷണിയായതിനാൽ വെട്ടാൻ കയറിയതായിരുന്നു. ഉണങ്ങിയ കമ്പിൽ ചവിട്ടിയപ്പോൾ ഒടിഞ്ഞ് വീണു. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.