എക്സാലോജിക്: അബുദാബി അക്കൗണ്ടുകളിലേക്ക് കോടികളെത്തി; വിഷു ബംപർ നറുക്കെടുത്തു– കേൾക്കാം ഇന്നത്തെ പ്രധാന വാർത്തകൾ
സിഎംആർഎൽ – എക്സാലോജിക് ദുരൂഹ ഇടപാടിൽ രണ്ട് വിദേശ കമ്പനികളിൽനിന്ന് അബുദാബിയിലെ അക്കൗണ്ടുകളിലേക്ക് എത്തിയത് 3 കോടി രൂപ വീതമെന്നു സൂചന. ഇതിനു പുറമെ ഒട്ടേറെ കമ്പനികളിൽനിന്ന് ഈ അക്കൗണ്ടിലേക്കു പണമെത്തിയിരുന്നു എന്നും ഇതെല്ലാം യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിവിധ അക്കൗണ്ടുകളിലേക്കു മാറ്റിയെന്നും

സിഎംആർഎൽ – എക്സാലോജിക് ദുരൂഹ ഇടപാടിൽ രണ്ട് വിദേശ കമ്പനികളിൽനിന്ന് അബുദാബിയിലെ അക്കൗണ്ടുകളിലേക്ക് എത്തിയത് 3 കോടി രൂപ വീതമെന്നു സൂചന. ഇതിനു പുറമെ ഒട്ടേറെ കമ്പനികളിൽനിന്ന് ഈ അക്കൗണ്ടിലേക്കു പണമെത്തിയിരുന്നു എന്നും ഇതെല്ലാം യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിവിധ അക്കൗണ്ടുകളിലേക്കു മാറ്റിയെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തി. വിഷു ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം 12 കോടി രൂപ VC 490987 എന്ന നമ്പരിന്. വിജയി ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.