കുറ്റിപ്പുറം∙ ബസ്സ്റ്റാൻഡിൽനിന്ന് കാണാതായ എട്ടുവയസ്സുകാരിയെ ഒരു മണിക്കൂറിനുശേഷം പൊലീസ് കണ്ടെത്തി. മാണിയങ്കാട് സ്വദേശിയുടെ മകളെയാണു

കുറ്റിപ്പുറം∙ ബസ്സ്റ്റാൻഡിൽനിന്ന് കാണാതായ എട്ടുവയസ്സുകാരിയെ ഒരു മണിക്കൂറിനുശേഷം പൊലീസ് കണ്ടെത്തി. മാണിയങ്കാട് സ്വദേശിയുടെ മകളെയാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറ്റിപ്പുറം∙ ബസ്സ്റ്റാൻഡിൽനിന്ന് കാണാതായ എട്ടുവയസ്സുകാരിയെ ഒരു മണിക്കൂറിനുശേഷം പൊലീസ് കണ്ടെത്തി. മാണിയങ്കാട് സ്വദേശിയുടെ മകളെയാണു തിരിച്ചുകിട്ടിയത്.

ഏർവാഡിയിൽനിന്ന് വന്ന കുടുംബം കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങിയശേഷം ബസ് സ്റ്റാൻഡിലേക്ക് പോകുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. 

ADVERTISEMENT

തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് തിരച്ചിൽ തുടങ്ങി. മൂന്നുമണിയോടെ വളാഞ്ചേരി സ്റ്റാൻഡിൽനിന്ന് പൊലീസ് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ബസ് മാറിക്കയറിയതെന്നാണ് സൂചന.

English Summary:

Eight-Year-Old Girl Missing in Kuttipuram Found Safe an Hour Later

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT