ബെംഗളൂരു∙ നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‌യുഐ) ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ മരിച്ച നിലയിൽ. ധർമാപുരത്തെ തടാകക്കരയിലാണ് മൃതദേഹം കണ്ടത്. കൊലപാതകമാണെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള നേതാവ് കൂടിയാണ് കൊല്ലപ്പെട്ട രാജ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമി ഇടപാടോ വ്യക്തിവൈരാഗ്യമോ ആകാം കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ദേഹമാസകലം പരുക്കേറ്റ നിലയിൽ നഗ്നമായാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ കർണാടക പൊലീസ് കേസെടുത്തു.

English Summary:

NSUI National Secretary Raj Sampath Kumar Found Brutally Murdered