തിരുവനന്തപുരം∙ മദ്യനയവുമായി ബന്ധപ്പെട്ട വിഷയത്തിലല്ല താന്‍ ദീര്‍ഘകാല അവധി എടുത്തതെന്ന് ടൂറിസം ഡയറക്ടര്‍ പി.ബി.നൂഹ്. മന്ത്രിയുമായോ വകുപ്പുമായോ ഭിന്നതയില്ല. വിഷയത്തില്‍ താന്‍ പങ്കെടുത്ത ഒരു യോഗവും നടന്നിട്ടില്ല. അപകീര്‍ത്തി പരാമര്‍ശങ്ങളില്‍ നിയമ നടപടി ആലോചിക്കുന്നുണ്ടെന്നും നൂഹ് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

  • Also Read

എക്‌സൈസ് വകുപ്പിനെ മറികടന്ന് ടൂറിസം വകുപ്പ് മദ്യനയത്തിലെ മാറ്റങ്ങള്‍ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച നടത്തിയത് വിവാദമായിരുന്നു. 

ADVERTISEMENT

വ്യക്തിപരമായ കാരണങ്ങളാലാണ് മൂന്നു മാസത്തെ അവധിയെന്ന്, അവധി അപേക്ഷ അനുവദിച്ച ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കെടിഡിസി എംഡി ശിഖാ സുരേന്ദ്രനാണ് പകരം ചുമതല. ഏപ്രില്‍ 22-നാണ് നൂഹ് അവധിക്ക് അപേക്ഷിച്ചത്. മേയ് മൂന്നിന് അവധി അനുവദിച്ചു.

മേയ് 21-ന് ടൂറിസം ഡയറക്ടറുടെ ചുമതല വഹിക്കുന്ന കെടിഡിസി എംഡി വിളിച്ച യോഗത്തിലാണ് മദ്യനയം മാറ്റുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്തത്.

English Summary:

PB Nooh about his leave

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT