എംപി പാസ് ഉപയോഗിച്ച് കള്ളക്കടത്തിൽ സഹായിക്കാൻ ശിവകുമാർ പ്രസാദ് ശ്രമിച്ചു: കസ്റ്റംസ്
ന്യൂഡൽഹി∙ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഡൽഹി വിമാനത്താവളത്തിൽ രണ്ടു പേർ പിടിയിൽ. ശശി തരൂർ എംപിയുടെ പിഎ എന്ന് അവകാശപ്പെട്ട ശിവകുമാർ പ്രസാദ് ഉൾപ്പെടെ രണ്ടു പേരാണ് കസ്റ്റംസിന്റെ പിടിയിലായത്. പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരോടാണ് താൻ ശശി തരൂരിന്റെ പിഎ ആണെന്ന് ശിവകുമാർ പറഞ്ഞത്. ഇയാൾ മുൻ സ്റ്റാഫ് അംഗമാണെന്ന് തരൂർ സ്ഥിരീകരിച്ചു.

ഇയാൾ യാത്രക്കാരിൽ നിന്നും സ്വർണം വാങ്ങാനെത്തിയതാണെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നത്. 500 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ബാങ്കോക്കിൽ നിന്നെത്തിയ ഇന്ത്യൻ പൗരനിൽനിന്ന് സ്വർണം വാങ്ങാനാണ് ശിവകുമാർ പ്രസാദ് എത്തിയത്. എംപി പാസ് ഉപയോഗിച്ച് കള്ളക്കടത്തിൽ സഹായിക്കാനാണ് ശിവകുമാർ എത്തിയതെന്ന് കസ്റ്റംസ് പറഞ്ഞു.