വിവാഹം കഴിക്കാൻ നിർബന്ധിച്ചു; കാമുകിയെ കൊന്ന് കെട്ടിത്തൂക്കിയ കേസിൽ പ്രതിക്ക് ജീവപര്യന്തം
മാവേലിക്കര∙ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ഹരിപ്പാട് വെട്ടുവേനി താമരശേരിൽ കിഴക്കതിൽ എസ്.രാജേഷിനെ (42) ആണ് മാവേലിക്കര അഡീഷനൽ ജില്ലാ ആൻഡ് സെഷൻസ് കോടതി (2) ജഡ്ജി കെ.എൻ. അജിത് കുമാർ ശിക്ഷിച്ചത്.

മാവേലിക്കര∙ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ഹരിപ്പാട് വെട്ടുവേനി താമരശേരിൽ കിഴക്കതിൽ എസ്.രാജേഷിനെ (42) ആണ് മാവേലിക്കര അഡീഷനൽ ജില്ലാ ആൻഡ് സെഷൻസ് കോടതി (2) ജഡ്ജി കെ.എൻ. അജിത് കുമാർ ശിക്ഷിച്ചത്. ഹരിപ്പാട് വെട്ടുവേനി കിഴക്കടം പള്ളിയിൽ വീട്ടിൽ എസ്.സുനിത (26) കൊല്ലപ്പെട്ട കേസിലാണ് വിധി.