തിരുവനന്തപുരം/ കോഴിക്കോട്∙ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ. മാധ്യമങ്ങൾ നടത്തിയ പ്രവചനങ്ങൾ ശരിവയ്ക്കുന്നതായിരിക്കും തിരഞ്ഞെടുപ്പ് ഫലം. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കും. യുഡിഎഫിൽ നിന്നും എൽഡിഎഫിൽ നിന്നും വോട്ട് ബിജെപിയിലേക്ക് വരുമെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം/ കോഴിക്കോട്∙ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ. മാധ്യമങ്ങൾ നടത്തിയ പ്രവചനങ്ങൾ ശരിവയ്ക്കുന്നതായിരിക്കും തിരഞ്ഞെടുപ്പ് ഫലം. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കും. യുഡിഎഫിൽ നിന്നും എൽഡിഎഫിൽ നിന്നും വോട്ട് ബിജെപിയിലേക്ക് വരുമെന്നും മുരളീധരൻ പറഞ്ഞു. 

കേരളത്തിൽ എക്സിറ്റ് പോൾ പ്രവചനങ്ങളെ കടത്തി വെട്ടുന്ന വിജയം ബിജെപി നേടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും പറഞ്ഞു. അഞ്ചോ ആറോ സീറ്റുകളില്‍ ബിജെപി വിജയിക്കും. എൽഡിഎഫിന് എതിരായ ഭരണവിരുദ്ധ വികാരത്തിന്റെ ഗുണം കേരളത്തിൽ ബിജെപിക്ക് ലഭിക്കും. തിരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കും. യുഡിഎഫിനും എൽഡിഎഫിനും വോട്ട് ശതമാനം കുറയും. കേരളത്തിൽ ഇരു പാര്‍ട്ടികള്‍ക്കും ബദലായി ജനങ്ങൾ ബിജെപിയെ കാണുന്നുവെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

English Summary:

V Muraleedharan and K Surendran respond to Exit Polls 2024

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT