‘ബാർകോഴ തുരുമ്പിച്ച ആരോപണം’; അന്വേഷണം പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷം പോലും കരുതിയില്ലെന്ന് എം.ബി. രാജേഷ്
പാലക്കാട്∙ ബാർ കോഴയുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ആരോപണം തുരുമ്പിച്ച ആയുധമെന്ന് മന്ത്രി എം.ബി. രാജേഷ്. ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിൽ കൈ കടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് കൂട്ടുത്തരവാദിത്തത്തോടെയാണ്. മറിച്ചുള്ള പ്രചരണം ചിലരുടെ വ്യാമോഹം മാത്രമാണെന്നും

പാലക്കാട്∙ ബാർ കോഴയുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ആരോപണം തുരുമ്പിച്ച ആയുധമെന്ന് മന്ത്രി എം.ബി. രാജേഷ്. ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിൽ കൈ കടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് കൂട്ടുത്തരവാദിത്തത്തോടെയാണ്. മറിച്ചുള്ള പ്രചരണം ചിലരുടെ വ്യാമോഹം മാത്രമാണെന്നും രാജേഷ് പറഞ്ഞു.
ബാർ കോഴ ആരോപണമുയർന്ന് പത്ത് മിനിറ്റിനുള്ളിൽ അന്വേഷണം പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷം പോലും കരുതിയില്ല. പ്രതിപക്ഷം കുറച്ചുകൂടി നല്ല ആയുധങ്ങളുമായി വരട്ടെയെന്നും അപ്പോൾ നോക്കാമെന്നും എം.ബി രാജേഷ് പറഞ്ഞു.