തിരുവനന്തപുരം∙ തൃശൂരില്‍ സുരേഷ് ഗോപിക്ക് ജയിക്കാന്‍ കഴിയില്ലെന്ന് എൽഡിഎഫ് കൺവീനർ‌ ഇ.പി. ജയരാജൻ. ‘‘സുരേഷ് ഗോപി ജനങ്ങളില്‍ നിന്ന് കൂടുതല്‍ അകലുകയാണ്. ആദ്യം സ്ഥാനാര്‍ഥിയായപ്പോള്‍ ഒരു സിനിമാ നടന്‍ എന്നനിലയില്‍ ജനം പരിഗണിച്ചിരുന്നു. എന്നാല്‍ സജീവമായി ബിജെപിക്കാരനായതോടെ അദ്ദേഹം കേരളീയ സമൂഹത്തില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തൃശൂരില്‍ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്ക് ജയിക്കാന്‍ കഴിയില്ലെന്ന് എൽഡിഎഫ് കൺവീനർ‌ ഇ.പി. ജയരാജൻ. കേരളത്തില്‍ ഒരു സീറ്റില്‍ പോലും ബിജെപി വിജയിക്കില്ലെന്നും ഇടതുപക്ഷത്തിന് വന്‍ മുന്നേറ്റമുണ്ടാകുമെന്നും ജയരാജൻ പറഞ്ഞു.

‘‘സുരേഷ് ഗോപി ജനങ്ങളില്‍നിന്ന് കൂടുതല്‍ അകലുകയാണ്. ആദ്യം സ്ഥാനാര്‍ഥിയായപ്പോള്‍ ഒരു സിനിമാ നടന്‍ എന്നനിലയില്‍ ജനം പരിഗണിച്ചിരുന്നു. എന്നാല്‍ സജീവമായി ബിജെപിക്കാരനായതോടെ അദ്ദേഹം കേരളീയ സമൂഹത്തില്‍ ഒറ്റപ്പെട്ടു. അദ്ദേഹത്തിന്റെ സിനിമകളെ തന്നെ ജനം വെറുക്കാന്‍ തുടങ്ങി. നിങ്ങളെ നിങ്ങളാക്കിയത് സിനിമയാണ്. ആ കലാരംഗം കൈവിടരുതെന്ന് ഞാൻ അദ്ദേഹത്തോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്’’– ജയരാജന്‍ പറഞ്ഞു.

ADVERTISEMENT

കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സിപിഎമ്മിന് എതിരായ അജണ്ടയാണ്. ഇടതുപക്ഷ വിരുദ്ധ മനോഭാവം എത്രമാത്രം ശക്തിപ്പെടുത്താന്‍ കഴിയുമെന്നതിന്റെ തെളിവാണ് എക്സിറ്റ് പോളുകൾ. ഇടതുപക്ഷത്തിന് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ച് പ്രവചനം നടത്താനാവില്ല. എല്‍ഡിഎഫ് നല്ല മുന്നേറ്റം ഉണ്ടാക്കുമെന്നും ജയരാജൻ വ്യക്തമാക്കി.

English Summary:

E.P. Jayarajan Slams Suresh Gopi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT