ന്യൂഡല്‍ഹി∙ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കാത്തിരുന്ന് കാണൂ എന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പറയുന്നതിന്റെ നേരെ വിപരീതമായിരിക്കും യഥാർഥ ഫലങ്ങളെന്നും സോണിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അന്തരിച്ച ഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ നൂറാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി∙ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കാത്തിരുന്ന് കാണൂ എന്ന്  കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പറയുന്നതിന്റെ നേരെ വിപരീതമായിരിക്കും യഥാർഥ ഫലമെന്നും സോണിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അന്തരിച്ച ഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ നൂറാം ജന്മവാര്‍ഷികത്തില്‍ ഡൽഹി ഡിഎംകെ ഓഫിസിലെത്തി ആദരമർപ്പിച്ച ശേഷമായിരുന്നു സോണിയയുടെ പ്രതികരണം. കരുണാനിധിയുമായി പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അദ്ദേഹത്തില്‍ നിന്നു പലതും പഠിക്കാന്‍ സാധിച്ചതായും സോണിയ ഗാന്ധി പറഞ്ഞു.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ, സമാജ് വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ് തുടങ്ങിയവരും കരുണാനിധിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ ആദരവ് അര്‍പ്പിച്ചു. രാഹുല്‍ ഗാന്ധിയും രാവിലെ ഡിഎംകെ ഓഫീസിലെത്തിയിരുന്നു.

English Summary:

Sonia Gandhi said that the actual election results will be opposite to the exit polls

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT