മൂന്നാമതും മോദി സർക്കാർ, സത്യപ്രതിജ്ഞ അടുത്തയാഴ്ച; ഇന്ന് യോഗം ചേരാൻ ഇന്ത്യാ മുന്നണി – Live
ന്യൂഡൽഹി∙ 292 സീറ്റുകളുമായി നരേന്ദ്ര മോദി സർക്കാർ കേന്ദ്രത്തിൽ മൂന്നാം മൂഴം ഉറപ്പിച്ചിരിക്കുകയാണ്.വോട്ടെണ്ണലിന്റഎ ആദ്യ ഘട്ടത്തിൽ തന്നെ എൻഡിഎ വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നു. എന്നാൽ പിന്നാലെ ഇന്ത്യാ സഖ്യവും കരുത്തുതെളിയിച്ചു എത്തി. ഒരുവേള ഇരു മുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും പിന്നീട്

ന്യൂഡൽഹി∙ 292 സീറ്റുകളുമായി നരേന്ദ്ര മോദി സർക്കാർ കേന്ദ്രത്തിൽ മൂന്നാം മൂഴം ഉറപ്പിച്ചിരിക്കുകയാണ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ തന്നെ എൻഡിഎ വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നു. എന്നാൽ പിന്നാലെ ഇന്ത്യാ സഖ്യവും കരുത്തുതെളിയിച്ചു എത്തി. ഒരുവേള ഇരു മുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും വീണ്ടും എൻഡിഎ മുന്നിലെത്തുകയായിരുന്നു. 99 സീറ്റുകളിലാണ് കോൺഗ്രസിന് ലീഡ്.