യുഡിഎഫ് അനുകൂല ട്രെൻഡ്; ഷാഫി ലീഡ് തുടരാൻ സാധ്യതയെന്ന് കെ.കെ. ശൈലജ
കണ്ണൂർ∙ കേരളത്തിൽ യുഡിഎഫ് അനുകൂല ട്രെൻഡാണെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജ. സമൂഹ മാധ്യമങ്ങളിലെ പ്രചാരണം ഫലത്തെ സ്വാധീനിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലാണ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. വടകരയിൽ ഷാഫി തന്നെ ലീഡിൽ തുടരാനാണ് സാധ്യത. ട്രെൻഡ് എന്ന നിലയിൽ 2019ലെ സമാന സാഹചര്യമാണ് കേരളത്തിൽ

കണ്ണൂർ∙ കേരളത്തിൽ യുഡിഎഫ് അനുകൂല ട്രെൻഡാണെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജ. സമൂഹ മാധ്യമങ്ങളിലെ പ്രചാരണം ഫലത്തെ സ്വാധീനിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലാണ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. വടകരയിൽ ഷാഫി തന്നെ ലീഡിൽ തുടരാനാണ് സാധ്യത. ട്രെൻഡ് എന്ന നിലയിൽ 2019ലെ സമാന സാഹചര്യമാണ് കേരളത്തിൽ കാണുന്നതെന്നും ശൈലജ പറഞ്ഞു.