ഒഡീഷയിൽ ബിജെഡിക്ക് കനത്ത തിരിച്ചടി, ബിജെപി ഭരണത്തിലേക്ക്; പട്നായിക്ക് ഒരു മണ്ഡലത്തിൽ തോറ്റു
ഭുവനേശ്വർ∙ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ഒഡീഷയിൽ നവീൻ പട്നായിക്കിന്റെ ബിജു ജനതാദളിനെ (ബിജെഡി) നിഷ്പ്രഭമാക്കി ബിജെപി അധികാരത്തിലേക്ക്. വാശിയേറിയ പോരാട്ടം നടക്കുന്ന ഇവിടെ ആകെയുള്ള 147 സീറ്റുകളിൽ 78 സീറ്റും ബിജെപി നേടി. ഇവിടെ കേവല ഭൂരിപക്ഷത്തിന് 74 സീറ്റുകളാണ് വേണ്ടത്. ബിജെഡി 51 സീറ്റിലും കോൺഗ്രസ് 14 സീറ്റിലും വിജയിച്ചു. സിപിഎമ്മിന് ഒരു സീറ്റും സ്വതന്ത്രർക്ക് മൂന്നു സീറ്റും ലഭിച്ചു.

മുഖ്യമന്ത്രി നവീൻ പട്നായിക്ക് മത്സരിച്ച രണ്ടു മണ്ഡലങ്ങളിൽ ഒരിടത്തു തോറ്റു. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെഡി 112 സീറ്റ് നേടിയാണ് ഭരണം പിടിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി ഇവിടെ വൻ മുന്നേറ്റമാണ് നടത്തിയത്. ആകെയുള്ള 21 സീറ്റുകളിൽ 19 സീറ്റും അവർ ഉറപ്പിച്ചു. ബിജെഡിയും കോൺഗ്രസും ഓരോ സീറ്റുകൾ നേടി.