എറണാകുളം/ തൃശൂർ∙ കേരളത്തിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപിക്കായി അക്കൗണ്ട് തുറന്ന സുരേഷ് ഗോപിക്ക് സ്വീകരണമൊരുക്കാൻ തൃശൂർ. തിരുവനന്തപുരത്തെ വീട്ടിലായിരുന്ന സുരേഷ് ഗോപി തൃശൂരിലേക്ക് തിരിച്ചു. ഉച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ സുരേഷ് ഗോപിയെ സ്വീകരിക്കാൻ ഒട്ടേറെ പ്രവർത്തകരും സിനിമാതാരങ്ങളും എത്തിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉച്ചയ്ക്ക് 3 മണിയോടെ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ നഗരത്തിൽ റോഡ് ഷോ നടക്കും. ബിജെപി സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ തൃശൂരിലെത്തും.