നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി; ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് രാജിവച്ചു
ഭുവനേശ്വർ∙ ബിജെഡി നേതാവ് നവീൻ പട്നായിക് ഒഡീഷ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജു ജനതാദൾ (ബിജെഡി) പരാജയപ്പെട്ടതിനു പിന്നാലെയാണ് ബുധനാഴ്ച രാവിലെ ഗവർണറെ കണ്ട് രാജി സമർപ്പിച്ചത്. 78 സീറ്റ് നേടിയ ബിജെപിയാണ് ഒഡീഷയിൽ വിജയിച്ചത്. 50 സീറ്റാണ് ബിജെഡി നേടിയത്.