കണ്ണൂരിൽ 3 വിദ്യാർഥികൾ മുങ്ങി മരിച്ചു; ഒരാൾ നീന്തി രക്ഷപ്പെട്ടു
മയ്യിൽ (കണ്ണൂർ) ∙ ഇരുവാപ്പുഴ നമ്പ്രം ചീരാച്ചേരിയിൽ പുഴയിൽ വീണ് മൂന്നു വിദ്യാർഥികൾ മുങ്ങി മരിച്ചു. പാവന്നൂർമൊട്ട സ്വദേശികളായ നിവേദ് (21), ജോബിൻ

മയ്യിൽ (കണ്ണൂർ) ∙ ഇരുവാപ്പുഴ നമ്പ്രം ചീരാച്ചേരിയിൽ പുഴയിൽ വീണ് മൂന്നു വിദ്യാർഥികൾ മുങ്ങി മരിച്ചു. പാവന്നൂർമൊട്ട സ്വദേശികളായ നിവേദ് (21), ജോബിൻ ജിത്ത് (17), അഭിനവ് (21) എന്നിവരാണ് മരിച്ചത്.
വൈകിട്ടായിരുന്നു അപകടം. പുഴക്കരയിൽ നിൽക്കുന്നതിനിടെ കര ഇടിഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ആകാശ് നീന്തി രക്ഷപ്പെട്ടു.