ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തെ പരിഹസിച്ചു ‌മുഖ്യമന്ത്രി പിണറായി വിജയൻ. 19 സീറ്റുകളിലെ തോൽവി

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തെ പരിഹസിച്ചു ‌മുഖ്യമന്ത്രി പിണറായി വിജയൻ. 19 സീറ്റുകളിലെ തോൽവി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തെ പരിഹസിച്ചു ‌മുഖ്യമന്ത്രി പിണറായി വിജയൻ. 19 സീറ്റുകളിലെ തോൽവി ഭരണവിരുദ്ധ വികാരമാണോ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. നിങ്ങൾ അറിഞ്ഞത് ഇപ്പോഴാണോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സിപിഎം പൊളിറ്റ്‌ബ്യൂറോ  യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഡൽഹിയിൽ നല്ല ചൂടാണല്ലോ എന്നും മുഖ്യമന്ത്രി തിരിച്ചു ചോദിച്ചു.

ജനവിധി അംഗീകരിച്ചും ആഴത്തിൽ പരിശോധിച്ചും ആവശ്യമായ തിരുത്തലുകൾ വരുത്തിയും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നശേഷം മുഖ്യമന്ത്രി പ്രസ്താവനയിലൂടെ പ്രതികരിച്ചിരുന്നു. പോരായ്മകൾ കണ്ടെത്തി പരിഹരിക്കും. സർക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചാരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങൾക്കുള്ള തെറ്റിദ്ധാരണകൾ നീക്കാനുമുള്ള ശ്രമങ്ങളും ശക്തമാക്കും.

ADVERTISEMENT

തൃശൂർ മണ്ഡലത്തിൽ ബിജെപി നേടിയ വിജയം ഗൗരവത്തോടെ കാണുന്നു. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മാതൃകയായ നമ്മുടെ നാട്ടിൽ ബിജെപി ആദ്യമായി ലോക്സഭാ മണ്ഡലത്തിൽ വിജയിച്ചത് വിമർശനാത്മകമായി വിലയിരുത്തേണ്ടതുണ്ട് എന്നായിരുന്നു അന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.

English Summary:

Pinarayi Vijayan scoffed at media's question about Lok Sabha election defeat