കോഴിക്കോട് ∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തിയ ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത

കോഴിക്കോട് ∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തിയ ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തിയ ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത പ്രിൻസിപ്പലിനു പരാതി നൽകി.  ഡോ.കെ.വി. പ്രീതി, ഡോ.ഫാത്തിമ ബാനു എന്നിവർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് പരാതി. പരാതി ഡിഎംഇയ്ക്കു കൈമാറുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസുമായി ബന്ധപ്പെട്ട് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയതിൽ പരിശോധന നടത്തിയ ഡോ. കെ.വി. പ്രീതിയുടെ ഭാഗത്ത് വലിയ വീഴ്‌ച ഉണ്ടായെന്നു റിപ്പോർട്ട് പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം ഉത്തരമേഖല ഐജിക്ക് അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ടിലാണ് ഡോക്‌ടർക്ക് വീഴ്‌ച സംഭവിച്ചിട്ടുണ്ടെന്ന കാര്യം പറയുന്നത്. ഡോ.കെ.വി. പ്രീതിക്കെതിരെ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നേരത്തേ ഐജിക്കു പരാതി നൽകിയിരുന്നു.

English Summary:

ICU harassment case: Survivor has filed a complaint to take action against the doctor

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT