തിരുവനന്തപുരം ∙ ലോക കേരള സഭയുടെ ഉദ്ഘാടകനാകാനുള്ള സര്‍ക്കാര്‍ ക്ഷണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തള്ളി. ക്ഷണിക്കാൻ ചെന്ന ചീഫ് സെക്രട്ടറി

തിരുവനന്തപുരം ∙ ലോക കേരള സഭയുടെ ഉദ്ഘാടകനാകാനുള്ള സര്‍ക്കാര്‍ ക്ഷണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തള്ളി. ക്ഷണിക്കാൻ ചെന്ന ചീഫ് സെക്രട്ടറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ലോക കേരള സഭയുടെ ഉദ്ഘാടകനാകാനുള്ള സര്‍ക്കാര്‍ ക്ഷണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തള്ളി. ക്ഷണിക്കാൻ ചെന്ന ചീഫ് സെക്രട്ടറി വി.വേണുവിനെ ഗവർണർ‌ മടക്കി അയച്ചു. ചീഫ് സെക്രട്ടറിയെ ഗവർണർ രൂക്ഷമായി വിമർശിച്ചെന്നാണ് വിവരം.

സംസ്ഥാന സർക്കാർ നടപടികളിലെ കടുത്ത അതൃപ്‌തി ചീഫ് സെക്രട്ടറിയോട് ഗവർണർ തുറന്നു പറഞ്ഞു. എസ്എഫ്ഐക്കാര്‍ തന്റെ കാര്‍ തടഞ്ഞ സംഭവങ്ങളിൽ ഉൾപ്പെടെ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച ഗവർണർ ചീഫ് സെക്രട്ടറിയെ അറിയിച്ചെന്നാണു വിവരം.

English Summary:

Loka Kerala Sabha: Governor rejects government's invitation to be the inaugural