അമരാവതി∙ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ആന്ധ്രാ പ്രദേശിന്റെ മുഖ്യമന്ത്രിയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നാലാം വട്ടമാണ് നായിഡു ആന്ധ്രാ മുഖ്യമന്ത്രിയാകുന്നത്. പകൽ 11.27ന് വിജയവാഡയിലെ ഗണ്ണാവരം വിമാനത്താവളത്തിനു സമീപം കേസരപ്പള്ളി ഐടി പാർക്കിൽവച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമരാവതി∙ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ആന്ധ്രാ പ്രദേശിന്റെ മുഖ്യമന്ത്രിയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നാലാം വട്ടമാണ് നായിഡു ആന്ധ്രാ മുഖ്യമന്ത്രിയാകുന്നത്. പകൽ 11.27ന് വിജയവാഡയിലെ ഗണ്ണാവരം വിമാനത്താവളത്തിനു സമീപം കേസരപ്പള്ളി ഐടി പാർക്കിൽവച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ വിവിധ നേതാക്കൾ സത്യപ്രതിജ്ഞയ്ക്ക് എത്തിച്ചേരും.

നായിഡുവിന്റെ മകനും ടിഡിപി ജനറൽ സെക്രട്ടറിയുമായ നാരാ ലോകേഷും ജനസേന നേതാവ് എൻ. മനോഹറും സത്യപ്രതിജ്ഞ ചെയ്യുന്നവരിൽ ഉൾപ്പെടുന്നു. ജനസേന നേതാവ് പവൻ കല്യാൻ ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അഞ്ച് മന്ത്രിസ്ഥാനങ്ങളും പാർട്ടി ആവശ്യപ്പെടുന്നു. രണ്ടു മന്ത്രി സ്ഥാനമാണ് ബിജെപി ആവശ്യപ്പെടുന്നത്. 175 അംഗ സഭയിൽ ടിഡിപി 135, ജനസേന 21, ബിജെപി 8 എന്നിങ്ങനെയാണ് കകക്ഷിനില.

English Summary:

PM Modi to attend Naidu's swearing-in ceremony as Andhra CM on June 12