ഡ്രൈ ഡേ ഒഴിവാക്കണം: സര്‍ക്കാരിനു മുന്നിൽ ആവശ്യവുമായി ബാര്‍ ഉടമകള്‍
തിരുവനന്തപുരം∙ ഡ്രൈ ഡേ ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടെന്ന് ബാര്‍ ഉടമകള്‍. ബാറുകളുടെ പ്രവര്‍ത്തനസമയം കൂട്ടണമെന്നും എണ്ണം കുറയ്ക്കണമെന്നും ആവശ്യമുയര്‍ന്നു. എക്സൈസ് മന്ത്രി എം.ബി.രാജേഷുമായി നടത്തിയ ചര്‍ച്ചയിലാണ് ബാര്‍ ഉടമകള്‍ ആവശ്യങ്ങള്‍ ഉന്നയിച്ചത്. മദ്യനയം സംബന്ധിച്ച് മന്ത്രി കഴിഞ്ഞ ദിവസമാണ് ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ച ആരംഭിച്ചത്.