കരിപ്പൂർ∙ കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. രാവിലെ 7.20ന് ഇറങ്ങേണ്ട മസ്‌കത്തിൽ നിന്നുള്ള വിമാനവും 7.25ന് ഇറങ്ങേണ്ട ദമാമിൽ നിന്നുള്ള വിമാനവുമാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. മറ്റ് വിമാനങ്ങളെയും മോശം കാലാവസ്ഥ ബാധിച്ചതായാണ് വിവരം. കാലാവസ്‌ഥ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിപ്പൂർ∙ കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. രാവിലെ 7.20ന് ഇറങ്ങേണ്ട മസ്‌കത്തിൽ നിന്നുള്ള വിമാനവും 7.25ന് ഇറങ്ങേണ്ട ദമാമിൽ നിന്നുള്ള വിമാനവുമാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. 

മറ്റ് വിമാനങ്ങളെയും മോശം കാലാവസ്ഥ ബാധിച്ചതായാണ് വിവരം. കാലാവസ്‌ഥ മെച്ചപ്പെട്ടാൽ വിമാനങ്ങൾ കരിപ്പൂരിൽ തിരിച്ചെത്തും.

English Summary:

Heavy Fog Disrupts Karipur Airport: Multiple Flights Diverted to Kochi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT