ഭുവനേശ്വർ∙ ഒഡീഷ മുഖ്യമന്ത്രിയായി മോഹൻ ചരൺ മാജി സത്യപ്രതിജ്ഞ ചെയ്തു. പ്രമുഖ ഗോത്രവിഭാഗം നേതാവും 4 തവണ ബിജെപി എംഎൽഎയുമായ മോഹൻ ചരൺ മാജിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. കെ.വി.സിങ്‌‌ദേവ്, പ്രവതി പരിന്ദ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ഒഡീഷയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭുവനേശ്വർ∙ ഒഡീഷ മുഖ്യമന്ത്രിയായി മോഹൻ ചരൺ മാജി സത്യപ്രതിജ്ഞ ചെയ്തു. പ്രമുഖ ഗോത്രവിഭാഗം നേതാവും 4 തവണ ബിജെപി എംഎൽഎയുമായ മോഹൻ ചരൺ മാജിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. കെ.വി.സിങ്‌‌ദേവ്, പ്രവതി പരിന്ദ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ഒഡീഷയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയാണ് പരിന്ദ.

കഴിഞ്ഞ നിയമസഭയിൽ ബിജെപിയുടെ ചീഫ് വിപ് ആയിരുന്ന മാജി സംസ്ഥാനത്തെ ബിജെപിയുടെ ആദിവാസി മുഖമാണ്. 147 അംഗ നിയമസഭയിൽ 78 സീറ്റാണ് ബിജെപി നേടിയത്. ബിജെഡി 51 സീറ്റ് നേടി. ചർച്ചകൾക്കൊടുവിൽ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങാണ് ഒഡീഷ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ബിജെപി നിയമസഭാകക്ഷി യോഗം ഏകകണ്ഠമായാണു മാജിയെ തിരഞ്ഞെടുത്തതെന്നു കേന്ദ്ര നിരീക്ഷകരായി എത്തിയ രാജ്നാഥ് സിങ്ങും ഭൂപേന്ദർ യാദവും പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT