അരുണാചലിൽ പേമ ഖണ്ഡു തന്നെ; വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും
ഇറ്റാനഗർ∙ അരുണാചൽപ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സർക്കാർ രൂപീകരിക്കാനുള്ള അവകാശമുന്നയിച്ചു പേമ ഖണ്ഡു ഗവർണർ കെടി പർനായ്കിനെ കാണും. വ്യാഴാഴ്ച രാവിലെയായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ്. 60 സീറ്റിൽ 46ലും വിജയിച്ച് വൻവിജയമാണു പേമയുടെ നേതൃത്വത്തിലുള്ള ബിജെപി

ഇറ്റാനഗർ∙ അരുണാചൽപ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സർക്കാർ രൂപീകരിക്കാനുള്ള അവകാശമുന്നയിച്ചു പേമ ഖണ്ഡു ഗവർണർ കെടി പർനായ്കിനെ കാണും. വ്യാഴാഴ്ച രാവിലെയായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ്. 60 സീറ്റിൽ 46ലും വിജയിച്ച് വൻവിജയമാണു പേമയുടെ നേതൃത്വത്തിലുള്ള ബിജെപി ഇത്തവണ കരസ്ഥമാക്കിയത്.
നാഷനൽ പീപ്പിൾസ് പാർട്ടി അഞ്ചു സീറ്റുകളിലും നാഷണൽ കോൺഗ്രസ് പാർട്ടി മൂന്നുസീറ്റുകളിലും അരുണാചൽ പീപ്പിൾസ് പാർട്ടി രണ്ടുസീറ്റിലും കോൺഗ്രസ് ഒരു സീറ്റിലും വിജയിച്ചു. ബിജെപിക്ക് എൻപിപി പിന്തുണ പ്രഖ്യാപിച്ചെങ്കിലും മന്ത്രിസഭയിൽ പ്രാതിനിധ്യമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്.