മുംബൈ ∙ ലോകത്തെ വലിയ സമ്പദ്‍വ്യവസ്ഥകള്‍ക്കിടയില്‍ ഏറ്റവും വേഗം വളരുന്ന രാജ്യമായി ഇന്ത്യ തുടരുമെന്ന് ലോക ബാങ്ക്. നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ അനുമാനം ലോക ബാങ്ക് 6.6 ശതമാനത്തില്‍ നിലനിര്‍ത്തി. അതേസമയം, നടപ്പുവര്‍ഷം ഇന്ത്യ 7.2 ശതമാനം വളരുമെന്നാണ് ഇക്കഴിഞ്ഞ പണനയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ലോകത്തെ വലിയ സമ്പദ്‍വ്യവസ്ഥകള്‍ക്കിടയില്‍ ഏറ്റവും വേഗം വളരുന്ന രാജ്യമായി ഇന്ത്യ തുടരുമെന്ന് ലോക ബാങ്ക്. നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ അനുമാനം ലോക ബാങ്ക് 6.6 ശതമാനത്തില്‍ നിലനിര്‍ത്തി. അതേസമയം, നടപ്പുവര്‍ഷം ഇന്ത്യ 7.2 ശതമാനം വളരുമെന്നാണ് ഇക്കഴിഞ്ഞ പണനയ നിര്‍ണയത്തില്‍ റിസര്‍വ് ബാങ്ക് അഭിപ്രായപ്പെട്ടത്. 8.2 ശതമാനമായിരുന്നു കഴിഞ്ഞവര്‍ഷം (2023-24) വളര്‍ച്ചാനിരക്ക്.

വളര്‍ച്ചയുടെ വേഗം കുറയുമെങ്കിലും മറ്റു വലിയ സമ്പദ്‍വ്യവസ്ഥകളേക്കാള്‍ മുന്നില്‍ തുടരാന്‍ ഇന്ത്യയ്ക്കാകുമെന്നു ലോക ബാങ്ക് പുറത്തിറക്കിയ ദ്വൈവാര്‍ഷിക ആഗോള സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നടപ്പുവര്‍ഷം മുതല്‍ അടുത്ത 3 വര്‍ഷക്കാലത്തേക്ക് ശരാശരി 6.7 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയ്ക്കു റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.

ADVERTISEMENT

2025-26ല്‍ 6.7 ശതമാനവും 2026-27ല്‍ 6.8 ശതമാനവും ജിഡിപി വളര്‍ച്ച പ്രതീക്ഷിക്കുന്നു. പൊതു, സ്വകാര്യനിക്ഷേപങ്ങളിലെ വളര്‍ച്ചയാകും കരുത്താവുക. കാര്‍ഷിക ഉല്‍പാദനം കൂടുന്നതും പണപ്പെരുപ്പം കുറയുന്നതും സ്വകാര്യ ഉപഭോഗം വര്‍ധിക്കുന്നതും ഇന്ത്യയ്ക്കു ഗുണമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

English Summary:

World Bank Predicts India’s Continued Economic Growth

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT