തിരുവനന്തപുരം∙ ലോകകേരള സഭയില്‍ പലസ്തീനെ പിന്തുണച്ച് പ്രമേയം പാസാക്കി. പലസ്തീന്‍ എംബസി നല്‍കിയ കഫിയ, പ്രമേയാവതാരകന്‍ മുഖ്യമന്ത്രി പിണറായി വിജയനു നല്‍കി. പലസ്തീന്‍ പതാക സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഏറ്റുവാങ്ങി. 

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പലസ്തീന്‍ കൂട്ടക്കുരുതിയില്‍നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയയില്‍നിന്നുള്ള അംഗമാണ് പ്രമേയം അവതരിപ്പിച്ചത്. ഇത് ഉള്‍പ്പെടെ 10 പ്രമേയങ്ങളാണ് സഭ പാസാക്കിയത്.

English Summary:

Loka Kerala Sabha Passes Resolution Supporting Palestine

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT