ന്യൂഡൽഹി∙ ഡീപ് ഫെയ്ക് വിഡിയോയിൽ വീണ്ടും കുടുങ്ങി ബോളിവുഡ് താരം ആലിയ ഭട്ട്. ഇന്റസ്റ്റഗ്രാമിൽ ‘ഗെറ്റ് റെഡി വിത് മി’ എന്ന പേരിലിറങ്ങുന്ന വിഡിയോകളിൽ ഒന്നിലാണ് ആലിയയുടെ ഡീപ് ഫെയ്ക്കും പ്രത്യക്ഷപ്പെട്ടത്. കറുത്ത കുർത്തി ധരിച്ച് മേക്കപ്പിടുന്ന ആലിയയുടെ വിഡിയോയാണ് വൈറലായത്. നേരത്തെ വാമികാ ഗാബിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഡീപ് ഫെയ്ക് വിഡിയോയിൽ വീണ്ടും കുടുങ്ങി ബോളിവുഡ് താരം ആലിയ ഭട്ട്. ഇന്റസ്റ്റഗ്രാമിൽ ‘ഗെറ്റ് റെഡി വിത് മി’ എന്ന പേരിലിറങ്ങുന്ന വിഡിയോകളിൽ ഒന്നിലാണ് ആലിയയുടെ ഡീപ് ഫെയ്ക്കും പ്രത്യക്ഷപ്പെട്ടത്. കറുത്ത കുർത്തി ധരിച്ച് മേക്കപ്പിടുന്ന ആലിയയുടെ വിഡിയോയാണ് വൈറലായത്. 

നേരത്തെ വാമികാ ഗാബിയുടെ ചിത്രത്തിൽ ആലിയയുടെ മുഖം കൂട്ടിച്ചേർത്ത് പ്രചരിച്ചിരുന്നു. അശ്ലീല ചേഷ്ടകൾ കാണിക്കുന്ന മറ്റൊരു ഡീപ് ഫെയ്ക് വിഡിയോയിൽ ആലിയയുടെ മുഖം മോർഫ് ചെയ്തും ചേർത്തിരുന്നു. 

ADVERTISEMENT

ആലിയയുടെ ഡീപ് ഫെയ്ക് വിഡിയോ വീണ്ടു പ്രചരിച്ചതോടെ സംഭവത്തിൽ ആശങ്ക അറിയിച്ച് ആരാധകർ രംഗത്തെത്തി. നിർമിതബുദ്ധിയുടെ ദുരുപയോഗത്തിൽ ഇവർ ആശങ്ക പ്രകടിപ്പിച്ചു. ‘നിർമിതബുദ്ധി ഓരോ ദിവസവും അപകടകരമായി ദുരുപയോഗം ചെയ്യപ്പെടുകയാണെ’ന്നാണ് ഒരാൾ പറഞ്ഞത്. ‘എഐ ഭയപ്പെടുത്തുന്നു’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

ആലിയയ്ക്കു പുറമേ രശ്മിക മന്ദാന, കത്രീന കൈഫ്, കജോൾ, സാറാ തെൻഡുൽക്കർ എന്നിവരുടെ ഡീപ് ഫെയ്ക് വിഡിയോകൾ പ്രചരിച്ചിരുന്നു.

English Summary:

Fans Concerned Over AI Misuse as Alia Bhatt's Deepfake Goes Viral