ത്യാഗസ്മരണയുടെ വിശുദ്ധദിനം: ഇന്ന് ബലി പെരുന്നാൾ
ത്യാഗസ്മരണ പുതുക്കി വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. തിരുവനന്തപുരത്തു നടന്ന ഈദ് നമസ്കാരത്തിന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി നേതൃത്വം നൽകി. സാഹോദര്യവും സമാധാനവും ശക്തിപ്പെടുത്തുകയാണ് ബലിപെരുന്നാളിന്റെ സന്ദേശമെന്നും മനുഷ്യരെ വെറുക്കുന്നത് ദൈവത്തിന്റെ കൽപനയല്ലെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് പാണക്കാട്ടു നടന്ന ഈദ് നമസ്കാരത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആശംസകൾ നേർന്നു. മഹദിൻ ഗ്രാൻഡ് ജുമാ മസ്ജിദിൽ ഷൗക്കത്ത് സഖാഫി മണ്ണാർക്കാട് നമസ്കാരത്തിന് നേതൃത്വം വഹിച്ചു. കൊല്ലം ബീച്ചിലെ പെരുന്നാൾ നമസ്കാരത്തിന് കെഎൻഎം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈൻ മടവൂരും കോഴിക്കോട് ചാലിയം ജുമാ മസ്ജിദിൽ നടന്ന പ്രാർഥനയ്ക്ക് കാന്തപുരം അബൂബക്കർ മുസ്‌ലിയാരും മർക്കസ് പള്ളിയിൽ റൗഫ് സഖാഫിയും നേതൃത്വം നൽകി. കൊച്ചി കടവന്ത്ര സലഫി ജുമാ മസ്ജിദിലെ പെരുന്നാൾ നമസ്കാരത്തിൽ നടൻ മമ്മൂട്ടി പങ്കെടുത്തു.